കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ സുവിശേഷയോഗം ജൂണ്‍ 1 ന് നടക്കും

കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ സുവിശേഷയോഗം ജൂണ്‍ 1, ഞായറാഴ്ച നടക്കും. വൈകീട്ട് 4 മുതല്‍ 6 മണിവരെ വടക്കാഞ്ചേരി റോഡിലെ വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന യോഗത്തില്‍ അഞ്ചി. എന്‍.കൊല്ലംപറമ്പ് സന്ദേശം നല്‍കും. എല്ലാ ഒന്നാം ഞായറാഴ്ചയും,കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ വൈകീട്ട് 4 മുതല്‍ 6 വരെ സുവിഷേഷയോഗം ഉണ്ടായിരിക്കുന്നതാണെന്നും, വാഹനസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT