24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു

ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു

കണ്ടാണശ്ശേരി പഞ്ചായത്തില്‍ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷി ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എ.വി.വല്ലഭന്‍. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ശാരി ശിവന്‍. കണ്ടാണശ്ശേരി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ.ബാലചന്ദ്രന്‍, രാജി വേണു, പി.കെ.അസിസ്, എ.എ. കൃഷ്ണന്‍, രമ ബാബു കെ.കെ.ജയന്തി, ഷീബ ചന്ദ്രന്‍,ഐ സി.ഡി.എസ്. ഓഫീസര്‍ സുനന്ദി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പുഷ്പലത സുധാകരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എല്‍.ബിജു, ഹെഡ് ക്ലര്‍ക്ക് പ്രേം, പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാര്‍, വിവിധ വാര്‍ഡുകളില്‍ നിന്നുള്ള ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!