25.9 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Guruvayur മുസ്ലിംലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു

മുസ്ലിംലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു

സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.വി. ഷെക്കീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ വിഷയാവതരണവും നടത്തി.
സി.എ. മുഹമ്മദ് റഷീദ്, പി.എം. അമീര്‍, ആര്‍.വി.അബ്ദുല്‍ റഹീം, അഡ്വ. വി.എം. മുഹമ്മദ് ഗസാലി, പി.കെ. അബൂബക്കര്‍, സി. അഷറഫ്,നൗഷാദ് തെരുവത്ത്, ലത്തീഫ് പാലയൂര്‍, പി.വി. ഉമ്മര്‍ കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!