27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur സുവിതം ഫൗണ്ടേഷന്‍ ഗുരുവായൂര്‍ യൂണിറ്റ് കുടുംബ സംഗമം നടന്നു

സുവിതം ഫൗണ്ടേഷന്‍ ഗുരുവായൂര്‍ യൂണിറ്റ് കുടുംബ സംഗമം നടന്നു

26

 

ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷന്‍ ഗുരുവായൂര്‍ യൂണിറ്റ് കുടുംബ സംഗമം നടന്നു. മൗനയോഗി സ്വാമി ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.രാമന്‍കുട്ടി മേനോനെ അനുസ്മരിച്ചു. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. സുവിതം പ്രസിഡന്റ് പി.കെ. സരസ്വതിയമ്മ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, കെ.പി. ഉദയന്‍, എം.രതി, അനില്‍ കല്ലാറ്റ്, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, ലിജിത്ത് തരകന്‍, ഒ.കെ.ആര്‍.മണികണ്ഠന്‍,ബാലന്‍ വാറണാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!