24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ഗുരുവായൂര്‍ കോട്ടപ്പടി ചേമ്പാലക്കുളം ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ കോട്ടപ്പടി ചേമ്പാലക്കുളം ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ കോട്ടപ്പടി ചേമ്പാലക്കുളം ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം ഭക്തിസാന്ദ്രമായി. മകര ചൊവ്വയോടനുബന്ധിച്ച് ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിലാണ് പൊങ്കാല നിവേദ്യമര്‍പ്പിച്ചത്. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി നീലമന ദുര്‍ഗദാസ് നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. പ്രസിഡന്റ് പി. കെ. മോഹനന്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍ പുതിശ്ശേരി, ട്രഷറര്‍ ഇ.യു. ശ്രീ നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!