31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ ഭണ്ഡാരം വരവ്‌ 7,08,67,213 കോടി രൂപയും, 1കിലോ 772ഗ്രാം 300 മില്ലിഗ്രാം സ്വര്‍ണവും ലഭിച്ചു

ഗുരുവായൂരില്‍ ഭണ്ഡാരം വരവ്‌ 7,08,67,213 കോടി രൂപയും, 1കിലോ 772ഗ്രാം 300 മില്ലിഗ്രാം സ്വര്‍ണവും ലഭിച്ചു

83

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 7 കോടി 8 ലക്ഷത്തി 67,213 രൂപയും 1കിലോ 772ഗ്രാം 300 മില്ലിഗ്രാം സ്വര്‍ണവും ലഭിച്ചു. 16 കിലോഗ്രാം 590 ഗ്രാം വെള്ളിയും ഉണ്ടായിരുന്നു. ഇതിന് പുറമേ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ഈ ഭണ്ഡാരങ്ങള്‍ വഴി 6 ലക്ഷത്തി 82 ആയിരത്തി 919 രൂപയും ലഭിച്ചു.

ADVERTISEMENT
error: Content is protected !!