31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Velur വെള്ളാറ്റഞ്ഞൂര്‍ എം.ജി.എസ് നായര്‍ക്ക് ജന്മനാടിന്റെ ആദരം

വെള്ളാറ്റഞ്ഞൂര്‍ എം.ജി.എസ് നായര്‍ക്ക് ജന്മനാടിന്റെ ആദരം

27

പഴയ കാല നാടക, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനും ക്ഷേത്ര ഭാരവാഹിയുമായിരുന്ന വെള്ളാറ്റഞ്ഞൂര്‍ എം.ജി.എസ് നായരെ ജന്മനാട് ആദരിച്ചു. വെള്ളാറ്റഞ്ഞൂര്‍ കൂട്ടുമുച്ചിക്കല്‍ ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിലാണ് ആദരമൊാരുക്കിയത്. ആദരചടങ്ങില്‍ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അമ്മാത്ത്, സെക്രട്ടറി ബാബു കീഴ് വീട്ടില്‍, വൈസ് പ്രസിഡന്റ് ടി.പി അജിത് കുമാര്‍, ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!