ചിത്തിര നാളില്‍ ശ്രദ്ധേയമായി താമരയില്‍ ഇരിക്കുന്ന ഗണപതിയുടെ പൂക്കളം

വിനായക ചതുര്‍ത്ഥി ദിനമായ ചിത്തിര നാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ താമരയില്‍ ഇരിക്കുന്ന ഗണപതിയുടെ പൂക്കളം ശ്രദ്ധേയമായി. ഗുരുവായൂരിലെ ബാലാജി ഫ്‌ലവേഴ്‌സ് ഉടമ കെ. ബാലന്റെ വഴിപാടായാണ് 12 അടി നീളത്തിലും 9 അടി വീതിയിലുമായി പൂക്കളം തീര്‍ത്തത്. 50 കിലോ പൂക്കളാണ് ഇതിനായി വേണ്ടിവന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image