30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu നിയന്ത്രണംവിട്ട പെട്ടി ഓട്ടോ പാതയോരത്തെ കൈവരിയില്‍ ഇടിച്ചു; യുവാവിന് പരിക്ക്

നിയന്ത്രണംവിട്ട പെട്ടി ഓട്ടോ പാതയോരത്തെ കൈവരിയില്‍ ഇടിച്ചു; യുവാവിന് പരിക്ക്

58

നിയന്ത്രണംവിട്ട പെട്ടി ഓട്ടോ പാതയോരത്തെ കൈവരിയില്‍ ഇടിച്ച് യുവാവിന് പരിക്കേറ്റു. വളയംകുളം സ്വദേശി മമ്മസ്രായില്‍ നസീഫിനാണ് (40) പരിക്കേറ്റത്. കടവല്ലൂര്‍ തൃശൂര്‍ മലപ്പുറം ജില്ലാ അതിര്‍ത്തിക്ക് സമീപമാണ് അപകടം നടന്നത്. ചങ്ങരംകുളത്ത് നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് വന്നിരുന്ന
പെട്ടി ഓട്ടോറിക്ഷയാണ് നിയന്ത്രണംവിട്ട് പാതയോരത്തെ കൈവരിയില്‍ ഇടിച്ചത്. യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!