കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി ഹഫ്‌സ ഷിഹാബ്. ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ എം ഷിഹാബിന്റെ ഭാര്യയാണ് . മേഴത്തൂര്‍ കോടനാട് കാട്ടത്തയില്‍ അലി ഹാജി സുഹറ ദമ്പതികളുടെ മകളാണ് ഹഫ്‌സ. ഇഷാല്‍ പര്‍വീന്‍ മകളാണ്.