26.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu കടവല്ലൂര്‍ പഞ്ചായത്തില്‍ കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് നടത്തി

കടവല്ലൂര്‍ പഞ്ചായത്തില്‍ കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് നടത്തി

94

കടവല്ലൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ജെ എല്‍ ജി യുടെ നേതൃത്വത്തില്‍ ഒരേക്കര്‍ സ്ഥലത്ത് നടത്തിയ കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ വേലായുധന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ്‌കുമാര്‍ അഗ്രി സി ആര്‍ പി ഷജ്മ, വാര്‍ഡ് 7 കീര്‍ത്തി ജെ എല്‍ ജി പ്രസിഡന്റ് സൈനബ, സെക്രട്ടറി ആമിനക്കുട്ടി, അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!