കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ലോക ഹൃദയദിനം ആചരിച്ചു.

കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ലോക ഹൃദയദിനം ആചരിച്ചു. ആശുപത്രി സെക്രട്ടറി കെ.പി.സാക്‌സന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. ആശുപത്രി ട്രഷറര്‍ മോണ്‍സി പി.അബ്രഹാം, അഡ്മിനിസ്‌ട്രേറ്റര്‍ സി.എസ്.ഡിക്‌സന്‍ എന്നിവര്‍ സംസാരിച്ചു.കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍ അമല്‍ പോള്‍ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ഹൃദയദിനാചരണത്തോടനുബന്ധിച്ച് കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരെയും, ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളപടെ മൈംഷോയും ഉണ്ടായി

ADVERTISEMENT
Malaya Image 1

Post 3 Image