തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ചവിട്ടിപ്പൊങ്ങലില്‍ ഒന്നാം സ്ഥാനം നേടിയ മണികണ്ഠന് ആദരം. കാട്ടകാമ്പാല്‍ പഞ്ചായത്ത് മെമ്പര്‍ എം.എസ്.മണികണ്ഠന്‍ ഉപഹാരം നല്‍കി. കെ.പി.വിശ്വനാഥന്‍, ടി.കെ.പ്രഹ്ലാദന്‍, വിദ്യാധരന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. കാട്ടകാമ്പാല്‍ രാമപുരം അതിയാരത്ത് ബാലകൃഷ്ണന്‍-രമ ദമ്പതികളുടെ മകനായ മണികണ്ഠന്‍ പഴഞ്ഞി ഗവ.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Home Bureaus Perumpilavu സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചവിട്ടിപ്പൊങ്ങലില്‍ ഒന്നാം സ്ഥാനം നേടിയ മണികണ്ഠന് ആദരം