ജിഷ്ണുദാസിന് ആദരവും നാടകാവതരണവും

കുന്നംകുളം ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നൃത്തസംവിധാനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ആനായ്ക്കല്‍ സ്വദേശി ജിഷ്ണുദാസിനെ ആദരിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് 6.45ന് നടക്കുന്ന ചടങ്ങിന് ശേഷം ഓഗസ്റ്റ് 28 നടക്കേണ്ടിയിരുന്ന കൊല്ലം ആവിഷ്‌കാരയുടെ സൈക്കിള്‍, നാടകാവതരണവും ഉണ്ടാകും.

ADVERTISEMENT