സംസ്ഥാന ഹോക്കി ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അഭിലാഷിനെ അനുമോദിച്ചു

മധ്യപ്രദേശില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ഹോക്കിയില്‍ കേരള ടീമിനു വേണ്ടി മത്സരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട കാട്ടകാമ്പാല്‍ പാലാട്ടുമുറി വാഴപ്പുള്ളി മണികണ്ഠന്റെ മകന്‍ അഭിലാഷിനെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എസ്. മണികണ്ഠന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പാലാട്ടുമുറി പൗരസമിതിയുടെ നേതൃത്വത്തിലും അഭിലാഷിനെ അനുമോദിച്ചു. ടി സി ചെറിയാന്‍ പൊന്നാട അണിയിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image