ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് II തസ്തികയില്‍ ഉള്ള (എച്ച് എം.സി) ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു. ഏഴാം ക്ലാസ്സ് യോഗ്യതയുള്ള ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം 31/10/2025 വെളളിയാഴ്ച്ച രാവിലെ 11.00 മണിക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്



