BureausKechery കണ്ടാണശ്ശേരിയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി October 27, 2026 124 FacebookXPinterestWhatsApp (പ്രതീകാത്മക ചിത്രം) കണ്ടാണശ്ശേരിയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടംപറമ്പില്‍ ഷീബ(56)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി സംശയം. ഗുരുവായൂര്‍ പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ ആരംഭിച്ചു. ADVERTISEMENT