26.6 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Chavakkad നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം ജയിലില്‍ അടച്ചു

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം ജയിലില്‍ അടച്ചു

199

ഗുരുവായൂര്‍ സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് അടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ചാവക്കാട് പുത്തന്‍കടപ്പുറം താഴത്ത് വീട്ടില്‍ വലിയോന്‍ എന്ന റിന്‍ഷാദ് (24) നെയാണ് കളക്ടറുടെ കാപ്പ പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്.

ADVERTISEMENT
error: Content is protected !!