28.3 C
Kunnamkulam
Wednesday, November 4, 2026
Home Bureaus Chavakkad ചാവക്കാട് ബസില്‍ നിന്ന് തെറിച്ചു വീണ് ഗര്‍ഭിണിയായ യുവതിക്ക് പരിക്ക്

ചാവക്കാട് ബസില്‍ നിന്ന് തെറിച്ചു വീണ് ഗര്‍ഭിണിയായ യുവതിക്ക് പരിക്ക്

154

ചാവക്കാട് ബസില്‍ നിന്ന് തെറിച്ചു വീണു ഗര്‍ഭിണിയായ യുവതിക്ക് പരിക്ക്. ചാവക്കാട് തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ജലീല്‍ മകള്‍ 20 വയസ്സുള്ള ഫാത്തിമക്കാണ് പരിക്കേറ്റത്. എല്‍എഫ് കോളേജ് വിദ്യാര്‍ത്ഥിയായ ഫാത്തിമ കോളേജില്‍ പോകുന്നതിനിടെ ചാവക്കാട് തെക്കേ ബൈപാസില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റ ഫാത്തിമയെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മടങ്ങി.

 

ADVERTISEMENT
error: Content is protected !!