25.8 C
Kunnamkulam
Monday, September 14, 2026
Home Bureaus Chavakkad ഗണേശോത്സവം ; ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാളെ ഗതാഗത നിയന്ത്രണം

ഗണേശോത്സവം ; ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാളെ ഗതാഗത നിയന്ത്രണം

186

ഗണേശോത്സവം ; ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാളെ (15.09.2026) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും കൃത്യമായ വണ്‍വേ പാലിക്കണമെന്ന് സി.ഐ.-എം.കെ.രമേശ് അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!