ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടത്തി

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ 10 ദിവസങ്ങളിലായി നടത്തുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് നിര്‍വഹിച്ചു. നഗരസഭ ഡെപ്യൂടി ചെയര്‍മാര്‍ അനീഷ്മ ഷനോജ് അധ്യക്ഷയായിരുന്നു. വികസന സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍
ഷെഫീര്‍ ക്ഷേമ കാര്യം സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഷൈലജ സുധന്‍, വിദ്യഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍മാന്‍എ സായിനാഥന്‍, എച്ച് എസ് ലക്ഷ്മണന്‍ കെ.എസ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

ADVERTISEMENT