തിപ്പിലശ്ശേരി മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

ഏഴ് ലക്ഷത്തോളം രൂപ ചെലവിട്ടു നവീകരിച്ച കടവല്ലൂര്‍ തിപ്പിലശ്ശേരിയിലെ മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.രാജേന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ഫൗസിയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാരിക, വാര്‍ഡ് മെമ്പര്‍ എം.എച്ച് ഹക്കിം, ഡോ.സാം എബ്രഹാം, ആശുപത്രി ജീവനക്കാരായ ആതിര, വിനോദ്, ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു. ഏട്ട് മാസത്തിനു ശേഷമാണ് മൃഗാശുപത്രി വീണ്ടും സജീവമാകുന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image