മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനാചരണ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. പോര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന അനുസ്മരണത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി.ബാലചന്ദ്രന്‍ ,ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ കെ.ബി തമ്പി മാസ്റ്റര്‍, കെ.പി. ജയപ്രകാശ്, കെ.ഷൈലജ, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ .പി.പ്രവീണ്‍ കുമാര്‍, കെ.ഉണ്ണികൃഷഷ്ണന്‍, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസി. കവിത പ്രേമരാജ്, മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ADVERTISEMENT