29.6 C
Kunnamkulam
Friday, October 9, 2026
Home CCTV Desk ശ്രദ്ധേയമായി ‘ഇന്നോവെക്‌സ്’ എക്‌സ്‌പോ 26

ശ്രദ്ധേയമായി ‘ഇന്നോവെക്‌സ്’ എക്‌സ്‌പോ 26

5

കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച എക്‌സ്‌പോ 26 ‘ഇന്നോവെക്‌സ്’ ശ്രദ്ധേയമായി. വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ പ്രോജക്ടുകള്‍ മികച്ച നിലവാരം പുലര്‍ത്തി.തൃശ്ശൂര്‍ ഭാരതീയ വിദ്യാഭവന്‍ പുച്ചട്ടി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്വാതിയും സംഘവും മികച്ച രീതിയില്‍ പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടി. മൈക്രോ കേബിള്‍ വിഷന്‍ മുരിങ്ങത്തേരി ഓപ്പറേറ്റര്‍ പ്രദീപിന്റെ മകളാണ് സ്വാതി.വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങളും സാങ്കേതിക മികവും പ്രകടമാക്കിയ എക്‌സ്‌പോയില്‍ സ്വാതിയുടെയും ടീമിന്റെയും പങ്കാളിത്തം ശ്രദ്ധേയമായി.

 

ADVERTISEMENT
error: Content is protected !!