25.9 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു

സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു

25

സുരക്ഷിത ഭക്ഷണം, ആരോഗ്യമുള്ള ജനത, സംതൃപ്ത കേരളം എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന സംയോജിത കൃഷിയുടെ ഭാഗമായി സി പി ഐ (എം) തൈക്കാട് ലോക്കല്‍ കമ്മിറ്റിയുടെയും കര്‍ഷക സംഘം മേഖല കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചു മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് തൈ നട്ട് സംയോജിത കൃഷിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.പി കബിര്‍ അദ്ധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി സി.ജെ ബേബി , പി.എ ശ്രീധരന്‍, കെ.എസ് തൃപ്തി, രഹിത പ്രസാദ്, ശങ്കരനാരായണന്‍, സുബയ്യന്‍, എം. വി പ്രസാദ്,ബെന്നി, മിനി ബേബി, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!