മറ്റം ഹില്‍ ക്വാര്‍ട്ടേഴ്‌സ് കാക്കശ്ശേരി വീട്ടില്‍ ഐപ്പ് മാസ്റ്റര്‍ (93) നിര്യാതനായി.

മറ്റം ഹില്‍ ക്വാര്‍ട്ടേഴ്‌സ് കാക്കശ്ശേരി വീട്ടില്‍ ഐപ്പ് മാസ്റ്റര്‍ (93) നിര്യാതനായി. കൂറ്റനാട് വട്ടേനാട് ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകനും, ചാവക്കാട് ഹൈസ്‌കൂള്‍ അദ്ധ്യാപകനുമായിരുന്നു പരേതന്‍. സംസ്‌ക്കാരം 6.4.2025 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍ .

 

ഭാര്യ – അന്നംകുട്ടി -ഒല്ലൂര്‍ തോട്ടാന്‍ കുടുംബാംഗം( റിട്ടയേര്‍ഡ് ടീച്ചര്‍ LFCGHS മമ്മിയൂര്‍ ).
മക്കള്‍ – റൂഷിന്‍, റൂബിന്‍ ( ടീച്ചര്‍ കാര്‍മല്‍ സ്‌ക്കൂള്‍ വലപ്പാട് ), റോളിന്‍ ( ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ PHC എളവള്ളി )
മരുമക്കള്‍ – പോള്‍ ചിറയത്ത് , ( റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ HSBC റിയാദ് ), സെബി തട്ടില്‍ അന്തിക്കാട് , ഷീന ( ടീച്ചര്‍ സെന്റ് തോമസ് HSS ചെങ്കോട്ടുകോണം, തിരുവനന്തപുരം.

 

ADVERTISEMENT