26.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur ഇരിങ്ങപ്പുറം ഗവ. എല്‍.പി. സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും നടന്നു

ഇരിങ്ങപ്പുറം ഗവ. എല്‍.പി. സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും നടന്നു

ഇരിങ്ങപ്പുറം ഗവ. എല്‍.പി. സ്‌കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും നടന്നു. ഗുരുവായൂര്‍ നഗരസഭ വിദ്യാദ്യാസ സ്റ്റാന്‍രിംഗ് കമ്മറ്റി ചെയര്‍മാന്‍ സായിനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ദീപ ബാബു അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറ് ഷീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രധാനധ്യാപിക എ ഗീത, പി.ടി.എ പ്രസിഡണ്ട് കല ബിജു, സ്‌കൂള്‍ ലീഡര്‍ റിയാസ്. പി.എസ് മുന്‍ പ്രധാനധ്യാപികയും കവയിത്രിയുമായ ടി. ഗീത, എസ്.എം.സി ചെയര്‍മാന്‍ പ്രദീപ് ടി.എസ്. തുടങ്ങിയര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!