ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയില്‍ മ്യൂറല്‍ പെയിന്റിംഗിലൂടെ സൗന്ദര്യവല്‍ക്കരണം നടത്തി അവാര്‍ഡ് കരസ്ഥമാക്കിയ ജയന് അക്കിക്കാവിനെ പി.കെ.എസ്. പോര്‍ക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏരിയസെക്രട്ടറിയും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ സി.ജി.രഘുനാഥ് അനുമോദിച്ചു. ചടങ്ങില്‍ സിപിഐ.എം. ലോക്കല്‍ സെക്രട്ടറി കെ എം നാരായണന്, പി.കെ.എസ്. മേഖല പ്രസിഡന്റ് വേലായുധന്, സെക്രട്ടറി ഓമനബാബു, അനില്‍ കുമാര്‍, രാജന് ,ബാബു, ബ്രാഞ്ച് സെക്രട്ടറി സാംസണ് പങ്കെടുത്തു.



