എരുമപ്പെട്ടി കുട്ടഞ്ചേരി ചെരുളിക്കുളമേത് വീട്ടില്‍ ജയന്തി നിര്യാതയായി

എരുമപ്പെട്ടി കുട്ടഞ്ചേരി ചെരുളിക്കുളമേത് വീട്ടില്‍ മോഹനന്‍ ഭാര്യ ജയന്തി (71) നിര്യാതയായി. സംസ്‌കാരം വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍. അനുസ്മിത, അജിത, അനൂപ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT