Obituary News വേലൂര്‍ ഒലക്കേങ്കില്‍ പൊറിഞ്ചു മകന് ജോണി (82) നിര്യാതനായി April 14, 2026 FacebookTwitterPinterestWhatsApp വേലൂര്‍ ഒലക്കേങ്കില്‍ പൊറിഞ്ചു മകന് ജോണി (82) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയില്‍ നടത്തും. ലൂസി ഭാര്യയാണ്. ഷീന, ഷിജി, ഷിബു, ഷീബ എന്നിവര്‍ മക്കളാണ്. ADVERTISEMENT