സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

സംയുക്ത ട്രേഡ് യൂണിയന്‍ എരുമപ്പെട്ടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു. തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഐ.കെ വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ കെ.വി.ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് കെ.എം അഷ്‌റഫ്, സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ എം.എസ്. സിദ്ധന്‍, ടി.കെ.മനോജ് കുമാര്‍, സംയുക്ത ട്രേഡ് യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ പി.ടി. ദേവസി, ടി.കെ.ശിവന്‍, ജിജി ആന്റോ, വി.കെ.സഫിയ, കെ.കെ.ചന്ദ്രിക, ടി.ആര്‍ ഉദയന്‍, സി.എസ് സുഭാഷ്, എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT