ബി ജെ പി പുന്നയൂര്‍കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിന് കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. പുന്നയൂര്‍കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ ലക്ഷ്മണന്‍, ജനറല്‍ സെക്രട്ടറി കെ ഡി ബാബു, ബിജെപി ഗുരുവായൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി തൃപ്പറ്റ്, മണ്ഡലം സെക്രട്ടറി സീന സുരേഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഗോകുല്‍ അശോകന്‍ , മഹിളാ മോര്‍ച്ച ജില്ലാ വൈസ് ശാന്തി സതീശന്‍, യുവമോര്‍ച്ച ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് കിരണ്‍ ബാലചന്ദ്രന്‍, പ്രബുലന്‍ തുടങ്ങി ജില്ലാ, മണ്ഡലം നേതാക്കള്‍ പങ്കെടുത്തു.
ADVERTISEMENT