Obituary News പാലുവായ് പരേതനായ ചാലിയത്ത് മാമു ഭാര്യ കയ്യൂ നിര്യാതയായി March 9, 2026 FacebookTwitterPinterestWhatsApp പാലുവായ് പരേതനായ ചാലിയത്ത് മാമു ഭാര്യ കയ്യൂ(75)നിര്യാതയായി. അജിത് ബാഷ,ശാലീന,ഷാജിത,ജിലിഷ്. എന്നിവര് മക്കളാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പാലുവായ് ജുമാ മസ്ജിദ് ഖബര്സ്ഥാനില് നടക്കും. ADVERTISEMENT