കരിക്കാട് ചേറു മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ 98-ാം വാര്‍ഷികം ആഘോഷിച്ചു

കരിക്കാട് ചേറു മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ 98-ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷകതൃദിനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി.രംഗോലി 2025 എന്ന പേരില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡേ ഐ.എ. എസ് നിര്‍വ്വഹിച്ചു.

ADVERTISEMENT