Obituary News കുരഞ്ഞിയൂര്‍ കോഴിപ്പുറത്ത് കരുണാകരന്‍ നിര്യാതനായി May 27, 2025 FacebookTwitterPinterestWhatsApp ചാവക്കാട് കുരഞ്ഞിയൂര്‍ കോഴിപ്പുറത്ത് കരുണാകരന്‍ നിര്യാതനായി. 82 വയസ്സായിരുന്നു. സുമതി ഭാര്യയും സുഭരാജന്‍, സുധീര്‍കരുണ്‍,സുഭാഷ് കരുണ്‍ എന്നിവര്‍ മക്കളുമാണ്. സംസ്‌ക്കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് കോട്ടപ്പടി വാതക ശ്മശാനത്തില്‍ നടക്കും. ADVERTISEMENT