ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കെ കരുണാകരന്‍ അനുസ്മരണം നടത്തി

26

മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ 106 -ാമത് ജന്മദിനത്തില്‍ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം നടന്നു. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ലാസര്‍മാഷ്, കെ എച് ഷാഹുല്‍ ഹമീദ്, കെ വി സത്താര്‍, രേണുക ശങ്കര്‍, പീറ്റര്‍ പാലയൂര്‍, എം എസ് ശിവദാസ്, വി കെ ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.