24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Perumpilavu അരുവായി സബ് റോഡ് പണി പൂര്‍ത്തീകരിച്ചു

അരുവായി സബ് റോഡ് പണി പൂര്‍ത്തീകരിച്ചു

153

കാട്ടകാമ്പാല്‍ പഞ്ചായത്തിലെ ഗതാഗത യോഗ്യമല്ലാതെ വര്‍ഷങ്ങളോളം കിടന്നിരുന്ന അരുവായി സബ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് പണി പൂര്‍ത്തീകരിച്ചു. റോഡിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റും,വാര്‍ഡ് മെമ്പറുമായ മിനി ഐപ്പ് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിഷ്ണു മണികണ്ഠന്‍, എം ഉദയശങ്കര്‍, സുനില്‍ അരുവായി,ജോര്‍ജ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 4,97,000 രൂപയോളം ചെലവഴിച്ചാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.പ്രദേശവാസികളുടെ നേതൃത്വത്തില്‍ ് മധുര പലഹാരം വിതരണം ചെയ്തു.

 

ADVERTISEMENT
error: Content is protected !!