കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് ഡി വൈ എഫ് ഐ കാട്ടകാമ്പാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാന്‍ മുള കൊണ്ട് നിര്‍മ്മിച്ച കുട്ടകള്‍ സ്ഥാപിച്ചു. ഡി വൈ എഫ് ഐ മുന്‍ പഞ്ചായത്ത് സെക്രട്ടറിയും ചിറക്കല്‍ വാര്‍ഡ് മെമ്പറുമായ സന്തോഷ് കൊളത്തേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡി വൈ എഫ് ഐ കാട്ടകാമ്പാല്‍ മേഖല ട്രഷറര്‍ അനുമോന്‍ സി തമ്പി, കമ്മറ്റിയംഗങ്ങളായ ബിജിത്ത് കെ കെ, സിജോ പി ജെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Perumpilavu കാട്ടകാമ്പാൽ പൂരം: പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ മുളകൊണ്ടുള്ള കുട്ടകൾ സ്ഥാപിച്ചു



