കുന്നംകുളം ഉപജില്ല കേരള സ്‌കൂള്‍ കായികമേള; പോയിന്റ് നിലയില്‍ രണ്ടാം ദിനവും പടയോട്ടം തുടര്‍ന്ന് പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലിഷ് സ്‌ക്കൂള്‍.184 പോയിന്റോടെയാണ് പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലിഷ് സ്‌ക്കൂള്‍ മുന്നില്‍ തുടരുന്നത്. 167 പോയിന്റോടെ കരിക്കാട് അല്‍ അമീന്‍ ഇംഗ്ലിഷ് ഹൈസ്‌കൂള്‍ തൊട്ടു പുറകിലുണ്ട്. 139 പോയിന്റോടെ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മൂന്നാമതായും തുടരുന്നു
ADVERTISEMENT