26 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery കേച്ചേരി എരനെല്ലൂര്‍ ഇടവക കേന്ദ്ര സമിതി ‘ഫാമിലിയാ 2026’ സംഘടിപ്പിച്ചു

കേച്ചേരി എരനെല്ലൂര്‍ ഇടവക കേന്ദ്ര സമിതി ‘ഫാമിലിയാ 2026’ സംഘടിപ്പിച്ചു

22

കേച്ചേരി എരനെല്ലൂര്‍ ഇടവക കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ 4 ഉം, അതിലധികവും മക്കളുള്ള മാതാപിതാക്കളുടെ സംഗമം ഫാമിലിയാ 2026 സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.സെബി പുത്തൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ.അനുമോദ് കാക്കശ്ശേരി മുഖ്യാതിഥിയായി. സ്‌നേഹവിരുന്ന്, മൊമന്റോ വിതരണം എന്നിവ നടന്നു. ഫിര്‍ജോ ജോര്‍ജ്, ജോസി, ഷീജ, ഐറിന്‍, ദിയ എന്നിവര്‍ സംസാരിച്ചു.ബാസ്റ്റിന്‍ ചിറമ്മല്‍ സ്വാഗതവും ജോണ്‍സന്‍ കേച്ചേരി നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!