പഞ്ചായത്ത് ഇ.കെ.നായനാര്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അധ്യക്ഷയായി. വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്.ധനന്‍. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനിഷ് , ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ എ ബാലചന്ദ്രന്‍ , പഞ്ചായത്തംഗങ്ങളായ അഡ്വ. പി.വി.നിവാസ്, രാജീ വേണു, പി.കെ.അസിസ്,ഷീബ ചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി നരേന്ദ്രനാഥ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ബൈജു വിന്‍സെന്റ്, വിവേക് ജസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നായി 150 ഓളം ഗുണഭോക്താക്കള്‍ സംഗമത്തില്‍ പങ്കെടുത്തു.
ADVERTISEMENT