പി.കെ.എം. ബഷീര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കോലാണ്ടത്ത് പാത്തുമ്മുയ്ക്കായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ലാപറോസ്‌കോപിക് & റോബോട്ടിക് സര്‍ജന്‍ ഡോ.വി.കെ.അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. പാത്തുമ്മയ്ക്ക് വേണ്ടീ വീടിന്റെ താക്കോല്‍
ഇല ഫൗണ്ടേഷന്‍ സ്ഥാപകന്‍ നജീബ് കുറ്റിപ്പുറം ഏറ്റുവാങ്ങി. പി.കെ.എം ബഷീര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഷൈന ബഷീര്‍ അധ്യക്ഷത വഹിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് , ഒരുമനയൂര്‍ വാര്‍ഡ് മെമ്പര്‍ കയ്യൂമ്മ ടീച്ചര്‍ , ആല്‍ഫ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ , റൗഫ് ചേറ്റുവ എന്നിവര്‍ സംസാരിച്ചു.ജമാല്‍ പെരുമ്പാടി സ്വാഗതവും മുഹീദ ഫൈസല്‍ നന്ദിയും പറഞ്ഞു.*
ADVERTISEMENT