കാട്ടകാമ്പാല്‍ തലേക്കര കുഞ്ഞുണ്ണി ഭാര്യ പത്മാവതി (79) നിര്യാതയായി

44

79 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഐനൂര്‍ ക്രിമിറ്റോറിയത്തില്‍ നടക്കും. ശ്രീനിവാസന്‍, സുധാകരന്‍, ജയന്‍ എന്നിവര്‍ മക്കളാണ്‌