CCTV Desk കേരളത്തിൽ യുഡിഎഫ് തരംഗം! ആഘോഷം തുടങ്ങി, മുഖ്യമന്ത്രിയും മന്ത്രിമാരും പിന്നിൽ May 4, 2026 92 FacebookXPinterestWhatsApp വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കേരളത്തിൽ യുഡിഎഫ് തരംഗം. വോട്ടെണ്ണലിന്‍റെ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ യുഡിഎഫിന്‍റെ ലീഡ് 100 കടന്നു. 40ൽ താഴെ മാത്രമാണ് എൽഡിഎഫിന്‍റെ ലീഡ്. എൻഡിഎ മൂന്ന് സീറ്റുകളിലും മുന്നേറുന്നുണ്ട്. ADVERTISEMENT