23.5 C
Kunnamkulam
Saturday, November 14, 2026
Home CCTV Desk ലീഡ് നിലനിർത്തി ബിജെപി, രണ്ടിടത്ത് അപ്രതീക്ഷിത മുന്നേറ്റം

ലീഡ് നിലനിർത്തി ബിജെപി, രണ്ടിടത്ത് അപ്രതീക്ഷിത മുന്നേറ്റം

87

നിയമസഭാ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കവെ, ബിജെപി മൂന്ന്
സീറ്റിൽ ലീഡ് തുടരുന്നു. നേമം, പാലക്കാട്, കോഴിക്കോട് സൗത്ത്, തിരുവല്ല എന്നീ സീറ്റുകളിലാണ് എൻഡിഎ മുന്നിൽ നിൽക്കുന്നത്. ഇതിൽ നേമവും പാലക്കാടും ഒഴിച്ച് കോഴിക്കോടും തിരുവല്ലയും അപ്രതീക്ഷിത മുന്നേറ്റമാണ് ലഭിക്കുന്നത്. രാജീവ് ചന്ദ്രശേഖരൻ, ശോഭാ സുരേന്ദ്രൻ, നവ്യ ഹരിദാസ്, അനൂപ് ആന്റണി എന്നിവരാണ് മുന്നിൽ നിൽത്തുന്നത്. എന്നാൽ, കാസർകോട് ആദ്യഘട്ടത്തിൽ മുന്നിലായിരുന്നെങ്കിലും പിന്നീട് പിന്നിലേക്ക് പോയി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കഴക്കൂട്ടത്ത് പിന്നിലാണ്.

ADVERTISEMENT
error: Content is protected !!