29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty കേരള സംസ്ഥാന ഫോക്ലോര്‍ പുരസ്‌കാര ജേതാവ് വാസുണ്ണി ആശാനെ അനുമോദിച്ചു

കേരള സംസ്ഥാന ഫോക്ലോര്‍ പുരസ്‌കാര ജേതാവ് വാസുണ്ണി ആശാനെ അനുമോദിച്ചു

26

കേരള സംസ്ഥാന ഫോക്ലോര്‍ പുരസ്‌കാര ജേതാവ് ചിറമനേങ്ങാട് മൂര്‍ത്താട്ടില്‍ വീട്ടില്‍ വാസുണ്ണി ആശാനെ സി പി ഐ എം കിടങ്ങൂര്‍ ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. അറുപത് വര്‍ഷത്തിലധികമായി ശാസ്താംപാട്ട് രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വാസുണ്ണി ആശാന്‍. സി പി ഐ എം പന്നിത്തടം ലോക്കല്‍ കമ്മറ്റി അംഗവും വാര്‍ഡ് മെമ്പറുമായ സുഗിജ സുമേഷ് പൊന്നാട അണിയിച്ചു. സി പി ഐ എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ കെ മണി ഉപഹാരം കൈമാറി.

ADVERTISEMENT
error: Content is protected !!