CCTV Desk കേരളവിഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്ത കെ സി ജോണ്‍സനെ സി ഒ എ കേച്ചേരി മേഖല ആദരിച്ചു October 28, 2024 FacebookTwitterPinterestWhatsApp മേഖല എക്‌സിക്യൂട്ടീവ് അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ കെ വി രാജന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സി ഒ എ കേച്ചേരി മേഖല എക്‌സിക്യൂട്ടീവ് അംഗവും സിടിവി ചെയര്‍മാനും കൂടിയാണ് ജോണ്‍സന്‍. ADVERTISEMENT