കുന്നംകുളം കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി വാര്‍ഷിക
പൊതുയോഗവും ലാഭ വിഹിത വിതരണവും നടന്നു. കുന്നംകുളം കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ 2024 വര്‍ഷത്തെ വാര്‍ഷീക പൊതുയോഗവും ലാഭ വിഹിത വിതരണവും നടന്നു. എസ് സി, എസ് ടി സംസ്ഥാന കമ്മീഷന്‍ അംഗം ടി.കെ വാസു പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ എ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിമി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജിതിന്‍ കെ വിജയ് സാഗതവും ബോര്‍ഡ് മെമ്പര്‍ എം എ വേലായുധന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Home Bureaus Kunnamkulam കുന്നംകുളം കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി വാര്‍ഷിക പൊതുയോഗവും ലാഭ വിഹിത വിതരണവും നടന്നു