കുന്നംകുളം നഗരത്തില്‍ വീണ്ടും ലഹരി വേട്ട; വടക്കേക്കാട് സ്വദേശി അറസ്റ്റില്‍

എംഡിഎംഎ.യുമായി വടക്കേക്കാട് സ്വദേശിയെ കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വടക്കേക്കാട് കല്ലൂര്‍ സ്വദേശി വലിയവീട്ടില്‍ അന്‍സാരിയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 2.30 ഗ്രാം എംഡിഎഎ പിടികൂടി.

ADVERTISEMENT
Malaya Image 1

Post 3 Image