26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu പോര്‍ക്കുളം പഞ്ചായത്ത് തല വിജ്ഞാനോത്സം സംഘടിപ്പിച്ചു

പോര്‍ക്കുളം പഞ്ചായത്ത് തല വിജ്ഞാനോത്സം സംഘടിപ്പിച്ചു

30

അറിയുകയും അറിഞ്ഞതിനെ കൂടുതല്‍ മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പോര്‍ക്കുളം പഞ്ചായത്ത് തല വിജ്ഞാനോത്സം നടത്തി. കേരളപ്പിറവിദിനത്തില്‍ പൂക്കളാല്‍ തീര്‍ത്ത കേരള മാതൃകക്ക് ചുറ്റും ചിരാതുകള്‍ തെളിച്ച ശേഷം സമേതം യുറീക്ക, ശാസ്ത്രകേരളം എന്ന തലക്കെട്ടില്‍ പോര്‍ക്കുളം എം.കെ.എം.യു.പി സ്‌കൂളല്‍ വെച്ചു നടന്ന വിജ്ഞാനോത്സവം പഞ്ചായത്ത് പ്രസിഡണ് അഡ്വക്കേറ്റ് കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി കുഞ്ഞുന്‍ അദ്ധ്യകത വഹിച്ചു.

ADVERTISEMENT
error: Content is protected !!